Thursday, April 30, 2020

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ഫ്ലൈറ്റ് ഇല്ല മറ്റു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല പൊതു ജനങ്ങള്‍ ബുദ്ധിമ്മുട്ടുന്നുണ്ട് എങ്കിലും ഇത് നമുക്ക് വേണ്ടിയാണ് നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ഈ മഹാമാരി നമ്മുടെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. നമ്മളിപ്പോള്‍ എവിടയാണോ അവിടെ തുടരുക ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ മാത്രം യാത്രയെ കുറിച്ച് ചിന്തിക്കുക. എന്നാല്‍ നമുക്ക് തീര്‍ച്ചയായും നാട്ടില്‍ എത്തിയെ തീരു എന്ന അവസ്ഥ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും അങ്ങനെയൊരു അവസ്ഥ വന്ന യുവാവിന്‍റെ കാഞ്ഞ ബുദ്ധിയെ കുറിച്ചാണ് ഇവിടെ പറയുന്നത് സംഭവം അറിഞ്ഞ എല്ലാവരും വലിയ അത്ഭുതത്തോടെയാണ് നോക്കിയത് ഇങ്ങനെ നാട്ടിലെത്താന്‍ ഈ യുവാവ് ചിലവാക്കിയത് കുറച്ചൊന്നുമല്ല ഏകദേശം മൂന്നു ലക്ഷം രൂപയാണ് ആയിരത്തി ഇരുനൂറു കിലോമീറ്റര്‍ ദൂരെയുള്ള തന്‍റെ നാട്ടിലെത്താന്‍ ഈ യുവാവ്‌ ചിലവാക്കിയത്. മുബൈയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ ഉള്ള തന്‍റെ നാട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നു പ്രേം എന്ന യുവാവ് ഈ ബുദ്ധി കാണിച്ചത്. ലോക്ക് ഡൌണ്‍ നീളുമെന്ന് തോന്നിയപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നു ഈ മഹാബുദ്ധി.



ഒരുപാട് ആളുകള്‍ തിങ്ങി താമസിക്കുന്ന മുംബൈ നഗരത്തില്‍ കഴിയുന്നത്‌ അത്ര നല്ലതല്ല എന്ന് ഇദ്ദേഹത്തിനു നന്നായി അറിയാം അതുകൊണ്ട് തന്നെ എങ്ങിനെയെങ്കിലും നാട്ടില്‍ എത്തണം യാത്ര ചെയ്യാന്‍ ആണെങ്കില്‍ ബസ്‌ ട്രെയിന്‍ ഫ്ലൈറ്റ് ഒന്നും തന്നെയില്ല പക്ഷെ ചരക്കു വണ്ടിക്കു മാത്രം ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് അപ്പോഴാണ്‌ അയാള്‍ക്ക്‌ ആ ബുദ്ധി തോന്നിയത് ആദ്യം ഒരു ലോഡ് തണ്ണിമത്തന്‍ വാങ്ങികൂട്ടി പിന്നീട് ഒരു ലോഡ് ഉള്ളിയും വാങ്ങി ഒരു വണ്ടിയും വാടകയ്ക്ക് എടുത്തു ഇതിനായി ഇയാള്‍ ചിലവാക്കിയത് ആകട്ടെ ഏകദേശം മൂന്നു ലക്ഷത്തില്‍ കൂടുതല്‍ രൂപ. ഇത്രയും സാധനങ്ങള്‍ സംഘടിപ്പിച്ച ഇദ്ദേഹം യാത്ര ചെയ്യുകയും വളരെ സുരക്ഷിതമായി നാട്ടില്‍ എത്തുകയും ചെയ്തു വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ പറഞ്ഞത് ഇയാള്‍ മണ്ടന്‍ ആണെന്നാണ്‌ എന്നാല്‍ അതിലും കൂടുതല്‍ ആളുകള്‍ അഭിപ്രായം പറഞ്ഞത് ഇദ്ദേഹം ബുദ്ധിമാന്‍ ആണെന്നും. ലോക്ക് ഡൌണ്‍ അടുത്ത കാലത്തൊന്നും പിന്‍വലിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്തിയത് വലിയ ആശ്വാസമായി. ഇല്ലെങ്കില്‍ അടുത്ത മാസം കൂടി മുംബൈ നഗരത്തില്‍ ഇയാള്‍ താമസിക്കേണ്ടി വന്നേനെ.

അജ്മാനിൽ 12 അംഗ അന്തർദേശീയ കാർ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ചു കടത്തിയത് 83 കാറുകൾ

അജ്മാനിൽ 12 അംഗ അന്തർദേശീയ കാർ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ചു കടത്തിയത് 83 കാറുകൾ

അജ്മാൻ: വിദേശത്ത് വിൽക്കാനായി മോഷ്ടിച്ച വാടക കാറുകൾ രാജ്യത്തിന് വെളിയിൽ കടത്തിയ 12 അംഗ സംഘത്തെ അജ്മാൻ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. അന്തർദേശീയ ബന്ധമുള്ള വിവിധ രാജ്യക്കാരായ കവർച്ചക്കാരാണ് ഇവർ. എമിറേറ്റിലെ വിവിധ റെന്റ് എ കാർ സ്ഥാപനങ്ങളിൽ നിന്ന് മോഷ്ടിച്ച 83 കാറുകളിൽനിന്ന് 55 എണ്ണം പിടികൂടി. ഇതിൽ 17 എണ്ണം രാജ്യത്തിന് അകത്തുനിന്നും 38 കാറുകൾ പുറത്തുനിന്നുമാണ് കണ്ടെടുത്തത്. മൊത്തം കാറുകളുടെ മൂല്യം 6,350,000 ദിർഹം വരും. 'ദി ഡാർക്ക്നെസ് കണ്ടയ്നേഴ്‌സ്' എന്ന പേരിൽ അജ്മാൻ പോലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപറേഷന്റെ ഭാഗമായാണ് നടപടി. മോഷ്ടിച്ച കാറുകൾ ഭീമൻ കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയും ഗതാഗത രേഖകളിൽ വീട്ടുപകരണങ്ങളായി രജിസ്റ്റർ ചെയ്യുകയുമാണ് മോഷ്ടാക്കളുടെ രീതി. കാർ റെന്റൽ സ്ഥാപനങ്ങളിൽനിന്ന് കാറുകൾ കടത്താൻ സന്ദർശന വിസയിലുള്ളവരെയും സംഘം ആശ്രയിച്ചിരുന്നു. തുടർന്ന് അവർ മറ്റ് ആളുകൾക്ക് വിൽക്കുകയും രാജ്യം വിടുകയും ചെയ്തു. മോഷ്ടിച്ച ബാക്കി കാറുകൾ വീണ്ടെടുക്കാനും ശേഷിക്കുന്ന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്റർപോളിന്റെ സഹായം തേടിയതായി അജ്‌മാൻ പോലിസ് വ്യക്തമാക്കി.

Ajman police have arrested a 12-member gang for stealing rental cars from outside the country. Two escaped. These are the burglars of various nationalities who are internationally connected. Of the 83 cars stolen from various rental car companies in the emirate, 55 were seized. Of these, 17 were found from outside the country and 38 from outside the state. The total value of the cars will be Dh6,350,000. The action was taken as part of a special operation led by Ajman Police Commander-in-Chief Major General Sheikh Sultan bin Abdullah Al Nuaimi, called 'The Darkness Containers'. The method of theft is to keep stolen cars in heavy containers and to register them as household appliances in traffic records. The group also relied on those on visa to transport cars from car rental firms. They then sold to other people and left the country. Ajman police said they sought Interpol's help to recover the remaining stolen cars and bring the remaining accused to justice.

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

The meteorological department said that there is a chance of thunder showers in the next 3 hours in Idukki and Pathanamthitta.

Cyclone Gaja Triggers Heavy Rain and Landslides in Kerala | The ...

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്.


Thiruvananthapuram: Yellow alert has been announced in seven districts of the state due to heavy rains. The alert was issued in Thiruvananthapuram, Pathanamthitta, Ernakulam, Idukki, Thrissur, Palakkad and Malappuram districts. The Met Office also said that there is a chance of thunder showers in the next 3 hours in Idukki and Pathanamthitta. Alerts apply today and tomorrow in Idukki District.

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 228,201 ആയി വർധിച്ചു

അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,390 പേർ മരിച്ചു.


Coronavirus Disease Identified In China Gets An Official Name ...


വാഷിങ്ടൺ: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 228,201 ആയി വർധിച്ചു. എറ്റവും പുതിയ കണക്കുപ്രകാരം 3,219,485 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏട്ടായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപോർട്ട് ചെയ്തു. അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,390 പേർ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണിൽ 24 മണിക്കൂറിനുള്ളിൽ 795 ജീവനുകൾ നഷ്ടമായി. മരണസംഖ്യ 26,097 ആയി വർധിച്ചു. അതേസമയം വൈറസ് ഏറെനാശം വിതച്ച സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ൽ താഴെയായി കുറഞ്ഞു.

TAGS : America, Covid, Hospital, Nurses, Spain, France, Italy, Virus

സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍

സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ വൈപിജിക്ക് ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും തുർക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കും.

TAGS  : Syria, Afrin, Market, Crowd, Petrol, Oil, Tanker, Turkey, Group. Defence, Open, High.

പ്രശസ്ത നൈജീരിയന്‍ നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു

താന്‍ ജനിച്ചതും വളര്‍ന്നതും മുസ്‌ലിമായിട്ടാണ്. എന്നാല്‍, ജീവിതത്തിലെ ഒരുഘട്ടത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

പ്രശസ്ത നൈജീരിയന്‍ നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു

അബൂജ: പ്രമുഖ നൈജീരിയന്‍ നോളിവുഡ് നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു. ഏപ്രില്‍ 26ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് ഇസ്‌ലാമിലേക്ക് മടങ്ങുകയാണെന്ന് നടി വെളിപ്പെടുത്തിയത്. താന്‍ ജനിച്ചതും വളര്‍ന്നതും മുസ്‌ലിമായിട്ടാണ്. എന്നാല്‍, ജീവിതത്തിലെ ഒരുഘട്ടത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മുസ്‌ലിമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ആഗ്രഹിക്കുന്ന ഏത് മതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്റെ പിതാവ് മക്കള്‍ക്ക് നല്‍കിയിരുന്നതായും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്റെ അമ്മയും രണ്ടാനമ്മയും രണ്ടാനമ്മയിലുള്ള തന്റെ സഹോദരിമാരും ക്രിസ്ത്യാനികളാണെന്നും രണ്ടാനമ്മയിലുള്ള തന്റെ സഹോദരന്‍മാര്‍ മുസ്‌ലിംകളായിരുന്നുവെന്നും അദുന്നി പറയുന്നു.

She was born and raised as a Muslim. But at one point in his life he was converted to Christianity. Now it's back to the Muslim.

Abuja: Noted Nigerian actress Adunni Ade converted to Islam. The actress revealed in a post on Instagram on April 26 that she is returning to Islam. He was born and raised as a Muslim. But at one point in his life he was converted to Christianity. Now it's back to the Muslim. The star also shared on Instagram that her father had given her children the freedom to choose any religion they wanted. Adunni says that her mother, stepmother and stepmother are sisters and her brothers in step mothers are Muslims.


TAGS : Actress, Instagram, Acting, Movie, Sister, Brother, Islam, Brothers, Life, Enjoying, disclose.

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ...