Thursday, April 30, 2020

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

The meteorological department said that there is a chance of thunder showers in the next 3 hours in Idukki and Pathanamthitta.

Cyclone Gaja Triggers Heavy Rain and Landslides in Kerala | The ...

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്.


Thiruvananthapuram: Yellow alert has been announced in seven districts of the state due to heavy rains. The alert was issued in Thiruvananthapuram, Pathanamthitta, Ernakulam, Idukki, Thrissur, Palakkad and Malappuram districts. The Met Office also said that there is a chance of thunder showers in the next 3 hours in Idukki and Pathanamthitta. Alerts apply today and tomorrow in Idukki District.

No comments:

Post a Comment

ലോക്ക്ഡൌണ്‍ ദിവസം നാട്ടിലെത്താന്‍ യുവാവിന്‍റെ കാഞ്ഞ ബുദ്ധി പൊലീസിനെ പോലും ഞെട്ടിച്ചു

ലോക്ക് ഡൌണ്‍ ആയതു കാരണം നമ്മളില്‍ പലരും പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് നാട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവും ഇപ്പോള്‍ ഇല്ല ട്രെയിന്‍ ഇല്ല ...